അടിമാലി: വലിയപറമ്പിൽ വി.ടി. ടൂറിസ്റ്റ് ഹോം ഉടമയും അടിമാലി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും, വൈസ് മെൻസ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായ വി.ടി.എസ്തപ്പാൻ (78) നിര്യാതനായി . സംസ്‌ക്കാരം ഇന്ന്രാവിലെ 10ന് അടിമാലി സെന്റ് ജോർജ് യാക്കോബയ കത്തീഡ്രൽ പള്ളിയിൽ. ഭാര്യ. പരേതയായ തങ്കമ്മ,കുത്തുകുഴി മാറാച്ചേരി പുത്തയത്ത് കുടുംബാംഗമാണ്. .മക്കൾ .റെ.വി.സ്റ്റീഫൻ,റെനി.വി സ്റ്റീഫൻ ( മാർ ബേസിൽ എച്ച് എസ് എസ് കോതമംഗലം), റെസി.വി.സ്റ്റീഫൻ (യു.കെ) മരുമക്കൾ. രാഗി, ,സുനിൽ വർഗ്ഗീസ് (യു.കെ.)