വേളൂർ: പരേതനായ കുമാരന്റെ ഭാര്യ പനയ്ക്കൽച്ചിറ വീട്ടിൽ ഭവാനി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനിതാ മോഹൻ , യമുന രഘു. മരുമക്കൾ: മോഹനൻ, രഘു