t-m-peter

അടിമാലി: ഇരുന്നൂറേക്കർ മില്ലുംപടി തെരുവക്കാലായിൽ ടി.എം. പീറ്റർ (കുഞ്ഞപ്പൻ- 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരുന്നൂർ ഏക്കർ ഐ പി സി പളളിയിൽ.. ഭാര്യ. കൊല്ലം കുന്നേൽ പരേതയായ മേരി. മക്കൾ .സജി, സബീന, സിജി, സൗമ്യ, അജി പീറ്റർ തങ്കം ( സിനിമ തിരക്കഥകൃത്ത്) .മരുമക്കൾ. സെലിൽ, ഷിനു, ബെന്നി, ബോവാസ്