വൈക്കം: വൈക്കം തലയോലപ്പറമ്പ് റോഡിൽ പുളിഞ്ചുവട് വളവിനു സമീപം പിക്കപ്പ് വാൻ മതിലിൽ ഇടിച്ചുകയറി അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവർ വടയാർ സ്വദേശി ബിബിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാവിലെയായിരുന്നു അപകടം.