പൂവത്തോട്: കുന്നേൽ പരേതനായ കെ.ഒ ചാക്കോയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. പരേത തിടനാട് തെക്കേവയലിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, ലില്ലിക്കുട്ടി, എൽസമ്മ. മരുമക്കൾ: പരേതനായ ജേക്കബ്, സി.ഡി സെബാസ്റ്റ്യൻ, തോമാച്ചൻ. സംസ്‌കാരം നടത്തി.