ചെമ്പിളാവ്: അട്ടാങ്ങാട്ടിൽ എ.കെ കരുണാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി, മേവട മാടയാങ്കൽ കുടുംബാംഗമാണ്. മക്കൾ: സുശീലൻ, ശ്യാമള, ഗീത. മരുമക്കൾ: ലൈല, മോഹനൻ, സലി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.