കല്ലറ: മാളിയേക്കൽ ചെറുകുഴിയിൽ സി.റ്റി തോമസ് (77) ന്യുയോർക്കിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഡൽഹി ക്‌നാനായ സൊസൈറ്റി ഫൗണ്ടർ മെമ്പർ, ഐ.കെ.സി.സി പ്രസിഡന്റ്, കെ.സി.സി.എൻ.എ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വത്സ. മക്കൾ: സിമി, ജിം (ഇരുവരും കാലിഫോർണിയ), നിമ്മി (ന്യൂയോർക്ക്). മരുമക്കൾ: ജിം അലക്‌സാണ്ടർ, ആൻസ്, ജിം ജോർജ്ജ്.