പങ്ങട: കളപ്പുരക്കൽ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ ( 65 ) നിര്യാതയായി. മക്കൾ : നിർമ്മല ,ഷാജി ,കൊച്ചുമോൾ ,അംബിക ,പരേതനായ ബിജു. മരുമക്കൾ : തങ്കച്ചൻ,രഞ്ജിത്,അനീഷ്,ശരണ്യ. സംസ്‌കാരം നടത്തി.