നാലുകോടി: മറ്റക്കാട്ടുപടിഞ്ഞാറേതിൽ മാധവൻ (74) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബൈജു (ഖത്തർ ), സ്മിത. മരുമക്കൾ: റ്റി അനീഷ് (ജില്ലാ പൊലീസ് ഓഫീസ്, കോട്ടയം ) ശാരി ( കുന്നംകേരി).