പുലിക്കുന്ന് : മൈലപ്പറമ്പിൽ എം.സി.ജോസഫ് (75) നിര്യാതനായി. ഭാര്യ: തമ്പലക്കാട് പറയരുപറമ്പിൽ മേരിക്കുട്ടി. മക്കൾ : ഷാന്റി, സുമി. മരുമക്കൾ : ജിജി അമ്പാട്ട് (കണ്ണിമല), ജോണി തകടിയേൽ (കണ്ണിമല). സംസ്‌കാരം ഇന്ന് 12ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ.