തോട്ടയ്ക്കാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ ഇന്ന് നടക്കേണ്ട വി.ഗീവർഗീസ് സഹദായുടെ തിരുനാൾ മാറ്റിവച്ചതായി വികാരി.ഫാ.ജയിംസ് കുന്നിൽ അറിയിച്ചു. രണ്ട് നൂറ്റാണ്ടായി നടന്നുവരുന്ന തിരുനാൾ ആദ്യമായാണ് മാറ്രിവെയ്ക്കുന്നത്.