കോട്ടയം: കേരള വാട്ടർ അതോറിറ്റിയുടെ കോട്ടയം സബ് ഡിവിഷനിൽ 4,5 തീയതികളിൽ ഓവർസിയർ ഗ്രേഡ്-3 (താത്കാലികം) നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.