കൊടുങ്ങൂർ: എസ്.എൻ.ഡി.പി.യോഗം 1145-ാം നമ്പർ വാഴൂർ ശാഖയിലെ അർഹരായ അംഗങ്ങൾക്ക് പലവ്യഞ്ജനകിറ്റുകളും ചങ്ങനാശേരി യൂണിയന്റെ സാമൂഹ്യക്ഷേമ നിധിയില്‍നിന്നുള്ള ധനസഹായവും വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് ബി.സലികുമാര്‍ ഉദ്ഘാടനം ചെയ്തു.