കുറിച്ചി: പള്ളത്ര പരേതനായ ഷെവലിയാർ ബേബി ഫിലിപ്പിന്റെ ഭാര്യ അമ്മാൾ ഫിലിപ്പ് (84) നിര്യാതയായി.റാന്നി താമരപ്പള്ളി ആഫീസ്സിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു ഏബ്രഹാം, ബിജോയ് ഫിലിപ്പ്, തോമസ് ഫിലിപ്പ് (യു.എസ്.എ), ജേക്കബ് ഫിലിപ്പ്. മരുമക്കൾ: കുമ്പനാട് കൊച്ചുപുരയ്ക്കൽ മോഹൻ, ലോല, സുജ (യു.എസ്.എ). സംസ്കാരം ഇന്ന് 12ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ