കാഞ്ഞിരപ്പള്ളി :പട്ടിമറ്റം മാരംകുളം പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജമ്മ (അമ്മിണി 69 റിട്ട. പ്യൂൺ കൂട്ടിക്കൽ പഞ്ചായത്ത്) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മുണ്ടക്കയം വയലിൽ കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി, തങ്കപ്പൻ. മരുമക്കൾ : ജിമ്മി , ആഷിത.