ചിറക്കടവ്: ചേന്നംപള്ളിൽ ശ്രീധരപണിക്കരുടെ ഭാര്യ അമ്മിണിയമ്മ (75) നിര്യാതയായി. പൊൻകുന്നം കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാരി, ബാബു, രമാദേവി. മരുമക്കൾ: ഹരിശ്ചന്ദ്രൻ(മണർകാട്), സിന്ധു(പാലാ), ജയൻ(പാമ്പാടി). സംസ്‌കാരം നടത്തി. സഞ്ചയനം എട്ടിന് രാവിലെ ഒൻപതിന്.