അളനാട് : വേണാട്ടുമറ്റത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കാർത്യായനി (90) നിര്യാതയായി. പരേത അമ്പാറ ആലപ്പാട്ട് കുടുംബാംഗം. മക്കൾ: സോമനാഥൻ നായർ , മദനമോഹനൻ, പ്രസന്നകുമാരി, സജിമോൻ. സംസ്‌കാരം നടത്തി.