ചെറുവള്ളി: പൂവത്തുങ്കൽ പി.പി.വിക്രമൻ(68) നിര്യാതനായി. ഭാര്യ: ശാന്തമ്മ പൊടിയാടി പുളിനിൽക്കുന്നതിൽ കുടുംബാംഗം.മക്കൾ: സുമേഷ്, ശുഭ. മരുമക്കൾ: അനീഷ്, രേഷ്മ. സംസ്‌കാരം നടത്തി.