ചാരുവേലി : കുളത്തുങ്കൽ രാജുവിന്റെ ഭാര്യ ലിസി (55) നിര്യാതയായി. മല്ലപ്പള്ളി നെല്ലിക്കൽ കുടുംബാംഗമാണ്. മക്കൾ : രാജേഷ്, രതീഷ്. മരുമക്കൾ : ഷിനി, രേണുക. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.