പാലാ: മുഞ്ഞനാട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ ജോസ് (പരേതൻ), ജോയി (റിട്ടേഡ് കൊച്ചിൻ ഷിപ്യാർഡ് ജീവനക്കാരൻ ), ആലീസ് മൈലാടൂർ പുത്തൻപുരയിൽ പാലാ, റോസിലി (വീട്ടിയാങ്കൽ കൊടുവേലി), സണ്ണി (എച്ച്.എൻ.എൽ വെള്ളൂർ), സുജോ (സിംഗപ്പൂർ). മരുമക്കൾ: പെണ്ണമ്മ (കളപ്പുരയിൽ മുത്തോലപുരം), ജസ്സിയമ്മ (റിട്ട. അദ്ധ്യാപിക അൽഫോൻസ്ലാ കോളേജ് പാലാ), പരേതനായ ഫിലിപ്പ് (മൈലാടുർ പുത്തൻപുരയിൽ പാലാ), ആന്റണി വീട്ടിയാങ്കൽ കൊടുവേലി), ആലീസ് (പേഴനാൽ ചെങ്ങളം), ഷൈബി (പുള്ളിയിൽ മറ്റക്കര).