ചേനപ്പാടി: വയലുങ്കൽ പരേതനായ വി.ടി ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ കുടുംബക്കല്ലറയിൽ. പരേത കൊഴുവനാൽ പൂവത്തനാൽ കുടുംബാംഗം. മക്കൾ: ബേബിച്ചൻ, ആനിയമ്മ, മിനി. മരുമക്കൾ: ആൻസി പുറയാറ്റ് (ചേനപ്പാടി),ബേബിച്ചൻ ഇടപ്പാടിയിൽ (പെരുവന്താനം),തോമാച്ചൻ കിഴുകണ്ടയിൽ (പാലക്കാട്).