കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ ഖബറടക്കുന്നതിന് മുൻപായി ഇമാം സമീർ അഹമ്മദ്ബാഖവിയുടെ നേതൃത്വത്തിൽ നടത്തിയ മയ്യത്ത് നമസ്ക്കാരം
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിൽ എത്തിക്കുന്നതിന് തൊട്ട് മുൻപ് ഖബർസ്‌ഥാനിൽ സുരക്ഷയുടെ ഭാഗമായ് ബ്ലീച്ചിംഗ് പൗഡർ വിതറുന്നു