കണക്കിൽ പെടാത്ത ഭാരം...ലോക്ക് ഡൗണിനെത്തുടർന്ന് നഗരം വിജനമാണെങ്കിലും അവശ്യ വസ്തുക്കളിൽപ്പെട്ട പലചരക്ക് സാധനങ്ങൾ കടയിൽ നിന്നും തലച്ചുമടായി വീട്ടിലേക്ക് കൊണ്ട് പോകുന്ന ഇതരസംസ്ഥാന സ്വദേശിയയായ അമ്മയും കുഞ്ഞും. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ലഭിച്ച ഭക്ഷണപ്പൊതിയാണ് മറ്റൊരു കയ്യിൽ. എറണാകുളം ജോസ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച