chakka

ആളെ കാത്ത്..., ലോക്ക് ഡൗൺ സാഹചര്യത്തിൽ വിജനമായ റോഡരികിൽ ചക്ക വിൽക്കാനിരിക്കുന്നയാൾ. പാലാക്ക് സമീപത്ത് നിന്നുള്ള കാഴ്ച