ചിരി "പാസ്" ആക്കേണ്ട..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ പാസ് ഇല്ലാതെ വന്ന യാത്രികനോട് പൊലീസ് ഉദ്യോഗസ്ഥൻ ലോക്ക് ഡൗണിനെത്തുടർന്നേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നു