സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തേക്ക് വരുന്ന മന്ത്രിമാരായ എ.സി മൊയ്‌തീനും,കെ.രാജുവും
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മന്ത്രി സഭാ യോഗത്തിൽ പങ്കെടുക്കുവാനെത്തിയ വിവിധ വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ നോർത്ത് ബ്ലോക്കിന് മുന്നിൽ നിരത്തിയിട്ടിരിക്കുന്നു