covid-comban

വമ്പുകാട്ടാനാവില്ലല്ലോ കൊമ്പാ... തുമ്പിക്കൈനിറയെ പനംപട്ടയുമായി വരുന്ന കൊമ്പനാന. ഉത്സവപ്പറമ്പുകളിൽ നൂറുകണക്കിനാളുകളുടെ ആർപ്പുവിളിക്കിടയിൽ വമ്പുകാട്ടി തലയുയർത്തി നിൽക്കേണ്ട കൊമ്പന്മാർ ഇപ്പോൾ കോവിഡ് 19 സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ വിശ്രമത്തിലാണ്. ഭരണങ്ങണത്തിന് സമീപം അമ്പാറയിൽ നിന്നുള്ള കാഴ്ച