milma

കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ പാൽ വില്പനയിൽ കുറവായതിനാലും ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ പാൽ സംഭരിക്കാതത്തിനെ തുടർന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമട അരമനകളം വിടീൽ സേതുരാമൻ ലിംഗവും ഭാര്യ കലാമണിയും പാൽ ഒഴിച്ച് കളയുന്നു .