ഒഴിഞ്ഞ റോഡിലൂടെ ... ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നാടു നഗരവും ആള്അനക്കം ഇല്ലാതെ ദിവസങ്ങൾ ആയി നാട്ടിൽ പുറങ്ങളിൽ പണിയും കൂലിയും ഇല്ലാതെ തള്ളിനിക്കുന്ന കുടുംബങ്ങൾ ഏറെയാണ് പാടശേഖരത്ത് തൊഴിൽ കഴിഞ്ഞ് വരുന്ന കർഷക സ്ത്രികൾ പാലക്കാട് കൊടുമ്പ് ഭാഗത്ത് നിന്നുള്ള കാഴ്ച്ച.