കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് പെൻഷൻ വിതരണത്തിന് സർക്കാർ ഏർപ്പെടുത്തിയ നിർദ്ദേശങ്ങളെ തുടർന്ന് തിരക്കൊഴിഞ്ഞ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സബ് ട്രഷറിയിൽ നീന്നും പെൻഷൻ തുക കൈപറ്റി മടങ്ങുന്നയാൾ