k-babu

വ്യാതസ്ഥനായ ബാബുവിനെ സത്യത്തിൽ ആരും തിരിച്ച് അറിഞ്ഞില്ല ... കോവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലക്കാട് എടത്തറ കൊക്കയം പറമ്പ് വീട്ടിൽ കെ. മ്പാ ബു വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും വീട്ടിൽ എത്തി ഹയർ കട്ടിംഗ് ചെയുത് കൊടുക്കുന്നു. തികച്ചും സൗജന്യമായിട്ടാണ് .