കുടയിൽ കുടുങ്ങി ... ലോക്ക് ഡൗണിൽ സ്റ്റാച്യുവിൽ നടന്ന പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ സ്‌കൂട്ടറിൽ ഘടിപ്പിച്ച കുടയും ചൂടിയെത്തിയ ഇരുചക്രവാഹന യാത്രക്കാരനെ തടഞ്ഞുനിറുത്തി കുടയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥർ