എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സ്റ്റാച്യുവിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഘു ഭക്ഷണം നൽകുന്നു