mascot

ഹാങ്‌ചൗ: ഇന്നലെ പുറത്തിറക്കിയ 2022 ഹാങ്‌ചൗ ഏഷ്യൻ ഗെയിസിന്റെ ഭാഗ്യചിഹ്നമായി കോംഗ്കോംഗ്,ലിയാൻലിയാൻ,ചെൻചെൻ എന്നീ മൂന്ന് റോബോട്ടുകൾ. കൊവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനിലൂടെയാണ് ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചത്.