കോവളം: പെരിങ്ങമ്മല സന്തോഷ് ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ സി.സുഗന്ധി (65) നിര്യാതയായി. മക്കൾ: റ്റിന്റു,സിന്ധു,സന്തോഷ് കുമാർ: മരുമക്കൾ:അശോകൻ,അജികുമാർ,മോനിഷ. മരണാനന്തര ചടങ്ങ്:തിങ്കളാഴ്ച രാവിലെ 9ന്.