കോവളം: കോട്ടുകാൽ മന്നോട്ടുകോണം ഷീല വിലാസത്തിൽ പരേതനായ രഘുവിന്റെ ഭാര്യ പി.വസന്തകുമാരി (73) നിര്യാതയായി. മക്കൾ: ഉദയകുമാർ,ഷീല,ഷാജി ഷാബു,ഷീബ. മരുമക്കൾ: നിർമ്മല,സുരേഷ് കുമാർ,മിനി,സുമലത,ഗിരീഷ്. സഞ്ചയനം:നാളെ രാവിലെ 8ന്.