kk

അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് 19 ബാധിച്ച് ഒരാൾകൂടി മരിച്ചു. അഹമ്മദാബാദിലായിരുന്നു മരണം. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച്

മരിച്ചവരുടെ എണ്ണം എൺപതുകടന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് തമിഴ്നാട്ടിലാണെന്നാണ് റിപ്പോർട്ട്. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് സംസ്ഥാനത്തെ രോഗബാധിതരിൽ കൂടുതലും.