എസ്. എം .വി സ്‌കൂളിൽ താമസിക്കുന്ന അന്യ ദേശതൊഴിലാളികളെ മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്‍ഫ്രാറെഡ് തോർമോ മീറ്റർ ഉപയോഗിച്ച് പരിശോധിക്കുന്നു