തിരുവനന്തപുരം :കൊച്ചുതോപ്പ് റ്റി.സി. 34/1779 ൽ കോൺഗ്രസ് ശംഖുമുഖം വാർഡ് മുൻ പ്രസിഡന്റ് ജോൺ പെരേര (61 ) നിര്യാതനായി. സംസ്ക്കാരം വലിയതുറ സെന്റ് ആന്റണിസ് ഫെറോന ദേവാലയത്തിൽ നടന്നു.
ഭാര്യ : മേരിക്കുട്ടി.മക്കൾ : സിന്ധ്യ ക്രിസ്റ്റഫർ, ഷൈനി ബാലാജി, ജെസ്നാ അന്തോണി സിൽവ
മരുമക്കൾ : ക്രിസ്റ്റഫർ, ബാലാജി, അന്തോണി സിൽവ