തിരുവനന്തപുരം : കൊച്ചുതോപ്പ് റ്റിസി 34/1751(1), റ്റീന ഹൗസിൽ നെൽസൺ പെരേര (86) നിര്യാതനായി. സംസ്ക്കാരം വലിയതുറ സെന്റ് ആന്റണിസ് ഫെറോന ദേവാലയത്തിൽ നടന്നു
മക്കൾ : ആലീസ് ജോൺസൺ, ലിസ്സി എഡ്മണ്ട്, കുഞ്ഞുമോൻ
മരുമക്കൾ : ജോൺസൺ, എഡ്മണ്ട്,ജൂഡി.