. വർക്കല ആയുർവേദ ആശുപത്രിക്കു സമീപം ബ്രൂക്ക്ലാൻഡ് വീട്ടിൽ പരമേശ്വരൻപിള്ള (90)നിര്യാതനായി. ഭാര്യ പൊന്നമ്മ. മക്കൾ: ശ്രീകുമാർ, കൃഷ്ണകുമാർ, രാജശേഖരൻനായർ, പദ്മകുമാരി.. മരുമക്കൾ :നിർമ്മല, മിനി, ദീപ, ബാലചന്ദ്രൻനായർ.