എഴുകോൺ: പുളിയറ ശിശുപാല മന്ദിരത്തിൽ ശിശുപാലന്റെ ഭാര്യ കോമളവല്ലി (78) നിര്യാതയായി
.മക്കൾ : അജയകുമാരി ,അനിൽകുമാർ , കവിത .മരുമക്കൾ : അശോകൻ , സീന ,രാജു .സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്