തിരുവനന്തപുരം: ഗുണനിലവാരമുള്ള മാസ്‌കുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കേരള പ്രസിഡന്റ് അഡ്വ. മരുതംകുഴി സതീഷ് കുമാറും ജനറൽ സെക്രട്ടറി കോട്ടയം രാധാകൃഷ്‌ണനും കൺവീനർ പനങ്ങോട്ടുകോണം വിജയനും ആവശ്യപ്പെട്ടു.