dddd

കടകംപള്ളി : ആനയറ, ഒരുവാതിൽക്കോട്ട മുടുമ്പിൽ വീട്ടിൽ പരേതനായ എൻ വേലായുധന്റെ ഭാര്യ കെ അരുന്ധതി (91) നിര്യാതയായി. മക്കൾ: എ .സുലോചന, എ .സുലേഖ, എ. സുജാത, എ .സുജന, എ. സുഗന്ധി, വി .സുദേവൻ . സഞ്ചയനം ബുധനാഴ്ച 8 ന്.