ചൂഴാറ്റുകോട്ട :ശശി വിഹാറിൽ കെ. കെ. ശശിധരന്റെ ഭാര്യ ആർ. രമാദേവി(57) നിര്യാതയായി. കൊഞ്ചിറവിള കോവിൽ വിളാകത്ത് വീട്ടിൽ പരേതനായ തങ്കപ്പന്റെയും രത്നമ്മയുടെയും മകളാണ്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊഞ്ചിറവിള കോവിൽ വിളാകത്ത് വീട്ടിൽ.