ss

കിളിമാനൂർ: കേശവപുരം പനയറകോണത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി.

മക്കൾ: പുരുഷോത്തമൻ നായർ, രവീന്ദ്രൻ നായർ, ശ്രീകുമാരൻനായർ, കോമളകുമാരി, ശ്രീദേവി .മരുമക്കൾ: ശാന്തകുമാരി, രമണി, അനിതകുമാരി, വിജയകുമാർ, പരേതനായ സദാശിവൻപിള്ള. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.