covid

തമിഴ്‌നാട്ടിൽ ചികിത്സയിലായിരുന്ന രണ്ടുപേർ ഇന്നലെ മരിച്ചു. ഇതോടെ മൊത്തം മരണം മൂന്നായി.

# മരിച്ചത് ഡൽഹിയിലെ തബ‌്‌ലീഗ്

സമ്മേളനത്തിൽ പങ്കെടുത്ത വിഴുപുറം സ്വദേശിയായ 51വയസുകാരൻ.

# മരിച്ച സ്ത്രീ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധിതനായ തേനി സ്വദേശിയുടെ ഭാര്യ.

# ഇന്നലെ രോഗം സ്ഥിരീകരിച്ച 74പേരിൽ 73പേരും ഡൽഹിയിൽ തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ.

#മൊത്തം രോഗബാധിതർ 485