
ശ്രീകാര്യം: ശ്രീകൃഷ്ണ നഗർ കോണത്ത് പുത്തൻ വീട്ടിൽ പരേതനായ ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകി അമ്മ (80)നിര്യാതയായി . മക്കൾ : ശ്രീധരൻ പിള്ള, മീനാകുമാരി. ഡി., മധുസൂദനൻ. ബി പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ : അനിതകുമാരി, കലകുമാരി, മഞ്ചു. വി.എസ്,. പരേതനായ രഘുനാഥൻ നായർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്