വെള്ളനാട് :ചാങ്ങ പനമൂട് വിളാകത്തുവീട്ടിൽ രാമചന്ദ്രൻ നായർ (78) നിര്യാതനായി .ഭാര്യ പത്മകുമാരി .മക്കൾ :രാജിചന്ദ്രൻ, അജി ചന്ദ്രൻ, രജി ചന്ദ്രൻ .മരുമക്കൾ: സുമിത്ര, ബീന ,സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.