corona


ന്യൂ​ഡ​ൽ​ഹി​:​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധ​മാ​യും​ ​ധ​രി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം.​ ​രോ​ഗ​ ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ ​മാ​ത്രം​ ​മു​ഖം​മൂ​ടി​ ​അ​ട​ക്കം​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​ ​ആ​ദ്യ​ ​സ​ർ​ക്കു​ല​ർ​ ​തി​രു​ത്തി​യാ​ണ് ​പു​തി​യ​ ​നി​ർ​ദ്ദേ​ശം.​ ​സ​മൂ​ഹ​ ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​യും​ ​വാ​യു​വി​ലൂ​ടെ​യും​ ​കൊ​വി​ഡ് ​പ​ക​ർ​ന്നേ​ക്കാ​മെ​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​ശാ​സ്ത്ര​ജ്ഞ​രു​ടെ​ ​പ​ഠ​ന​വും​ ​തീ​രു​മാ​ന​ത്തി​നു​ ​പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ​അ​നു​മാ​നം.